കുന്നുകര പൈക്കോട്ടു ചാലിൽ ശ്രീധരൻ നായർ അന്തരിച്ചു; സഞ്ചയനം 23 -12 -2017 ന്


, | Published: 11:04 AM, December 21, 2017

IMG

മഞ്ചേരി : കുന്നുകര പൈക്കോട്ടു ചാലിൽ ശ്രീധരൻ നായർ  (72) അന്തരിച്ചു. ഭാര്യ: കെ രമണി . മക്കള്‍:ശ്രീജിത്ത് കുമാർ (ഈവനിംഗ് കേരള ദിനപത്രം) രഞ്ജിത്ത് ( ഈവനിംഗ് കേരള ദിനപത്രം)  മരുമക്കൾ: പ്രമിത ശ്രീജിത്ത് (ഗൂഡ്ഡ്‌ഡേ മാസിക ) അശ്വതി രഞ്ജിത്ത് (എയിംസ് ഹോസ്പിറ്റൽ ) പേരക്കുട്ടി : ശ്രീഹരി,സഹോദരങ്ങൾ : വിജയലക്ഷ്‍മി (റിട്ട.സെക്കട്ടറി പയ്യനാട് കോ-ഓപ്-ബാങ്ക് ),വേണുഗോപാലൻ (മാരുതി ഏജൻസിസ്‌) ബാലേന്ദ്രൻ (മലപ്പുറം ഡി കോ --ഓപ്-ബാങ്ക്) സഞ്ചയനം 23 -12 -2017 ശനി.രാവിലെ 7 മണിക്ക്