ചെമ്മണ്ണൂര്‍ ഇന്‍റര്‍നാഷണല്‍ ജുവലെര്‍സിന്‍റെ അങ്കമാലി ഷോറൂമില്‍ വജ്ര ഡയമണ്ട് ഫെസ്റ്റ് ആരംഭിച്ചു


, | Published: 11:32 AM, December 21, 2017

IMG

ലോകോത്തര നിലവാരമുള്ള ഡയമണ്ട് ആഭരണങ്ങളുടെ വിപുല ശ്രേണിയുമായി ചെമ്മണ്ണൂര്‍ ഇന്‍റര്‍ നാഷണല്‍ ജുവലെര്‍സിന്‍റെ അങ്കമാലി ഷോറൂമില്‍ വജ്ര ഡയമണ്ട് ഫെസ്റ്റ് പ്രശസ്ത സിനിമാതാരം വി കെ ശ്രീരാമനും ഡോ.റസിയയും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.ഡയമണ്ട് ആഭരണങ്ങള്‍ക്ക് 50 ശതമാനം വരെ ഡിസ്‌കൗണ്ട്  കൂടാതെ ഐഫോണ്‍,ഗോള്‍ഡ്‌ കോയിൻ  എന്നിങ്ങനെ നിരവധി സമ്മാനങ്ങള്‍ നേടാനുള്ള അവസരവും 2018ജനുവരി 5 വരെ നീണ്ടു നില്‍ക്കുന്ന വജ്ര ഡയമണ്ട് ഫെസ്റ്റില്‍ ഒരുക്കിയിട്ടുണ്ട്