കൊയിലാണ്ടിയിൽ കഞ്ചാവ് പിടികൂടി


, | Published: 10:39 PM, December 29, 2017

IMG

കൊയിലാണ്ടി: കൊയിലാണ്ടി അരങ്ങാടത്ത് വൻ കഞ്ചാവ് വേട്ട. നല്ലളം സ്വദേശി അറാഫത്ത് (21) നെയാണ് ഏകദേശം 2 കിലോ തൂക്കം വരുന്ന കഞ്ചാവുമായി പിടികൂടിയത്. കൊയിലാണ്ടി സി.ഐ ഉണ്ണികൃഷ്ൺ, എസ്സ് ഐ മാരായ മോഹൻ ദാസ് ,രാജേഷ്, എ എസ്സ് ഐ പ്രസാദ്, ഗിരീഷ് എന്നിവർ ചേർന്നാണു് കഞ്ചാവു പിടി കൂടിയത്