ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരം വിരാട് കോഹ്‌ലിക്ക്


, | Published: 03:25 PM, January 18, 2018

IMG

ദുബായ്: എ.സി.സി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌ക്കാരം പ്രഖ്യാപിച്ചു.ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിക്കാണ് പുരസ്ക്കാരം. 8 സെഞ്ച്വറി്യുള്‍പ്പടെ ടെസ്‌ററിലും 1817 റണ്‍സ് നേടി ഏകദിനത്തിലും തകര്‍പ്പന്‍ ഫോമിലായിരുന്നു ഇന്ത്യന്‍ നായകന്‍. ഇത് രണ്ടാം തവണയാണ് റണ്‍മെഷീനെ തേടി പുരസ്ക്കാരം എത്തുന്നത്. 2012 ല്‍ തന്റെ 24-ാം വയസ്സിലാണ് വിരാട് ആദ്യമായി ക്രക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്ക്കാരം സ്വന്തമാക്കുന്നത്. മികച്ച ടെസ്‌ററ് താരമായി തിരഞ്ഞെടുക്കപ്പെട്ടത് ഓസ്‌ട്രെലിയയുടെ നായകന്‍ സ്റ്റീവ് സ്മിത്താണ്. ഏകദിനക്രിക്കറ്റിലെ മികച്ചതാരവും കോഹ്‌ലിയാണ്.