ജനുവരി 30 മുതൽ അനിശ്ചിതകാല ബസ് സമരം


, | Published: 04:05 PM, January 18, 2018

IMG

കോഴിക്കോട് :: ബസ് ചാർജ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ ജനുവരി 30 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്.മിനിമം ചാർജ് പത്തു രൂപയാക്കണമെന്നാവശ്യപ്പെട്ടാണ് ബസ് ഓപ്പറേറ്റേഴ്‌സ് കോൺഫെഡറേഷൻ സമരം പ്രഖ്യാപിച്ചത്. കിലോമീറ്റർ ചാർജ് 80 പൈസയാക്കി നിജപ്പെടുത്തണം, വിദ്യാർത്ഥികളുടെ നിരക്ക് അഞ്ച് രൂപയായും വർധിപ്പിച്ച റോഡ് ടാക്‌സ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം