കോഴിക്കോട് മെഡി.കോളേജ് ആശുപത്രിയില്‍ രോഗി തൂങ്ങിമരിച്ച നിലയില്‍


, | Published: 10:21 AM, January 23, 2018

IMG

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചാലപ്പുറം സ്വദേശി സജികുമാറിനേയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.നെഫ്രോളജി വിഭാഗത്തിലെ ശുചിമുറിയിലാണ് ചൊവ്വാഴ്ച രാവിലെ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്