ഡ്രൈവിങ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കും


, | Published: 09:49 AM, February 08, 2018

IMG

ഡ്രൈവിങ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കുന്നതിന് കേന്ദ്രം നടപടി തുടങ്ങിയതായി സുപ്രീംകോടതിയെ അറിയിച്ചു. റോഡ് സുരക്ഷ സംബന്ധിച്ച് സുപ്രീംകോടതി നിയോഗിച്ച മുന്‍ ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍ അധ്യക്ഷനായ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. വ്യാജലൈസന്‍സുകള്‍ തടയുകയാണ് ലക്ഷ്യം. എല്ലാ സംസ്ഥാനങ്ങളിലെയും വിവരം തത്സമയം ലഭിക്കുന്ന സോഫ്‌റ്റ്വേറുകള്‍ വികസിപ്പിച്ചുവരുകയാണെന്നു സമിതി വ്യക്തമാക്കി.