ക​ട​കം​പ​ള്ളി​യു​ടെ ചൈ​നായാ​ത്ര മു​ട​ങ്ങി


, | Published: 04:20 PM, September 10, 2017

IMG

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ന്‍റെ ചൈ​​​നാ യാ​​​ത്ര മു​​​ട​​​ങ്ങി. ന​​​യ​​​ത​​​ന്ത്ര പാ​​​സ്പോ​​​ർ​​​ട്ടി​​​നു​​​ള്ള അ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ച്ച കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നം പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു മ​​​ന്ത്രി​​​ക്കു യാ​​​ത്ര ഉ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ടി വ​​​ന്ന​​​ത്. 

ന​​​യ​​​ത​​​ന്ത്ര തീ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണു യാ​​​ത്ര​​​യ്ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കാ​​​തി​​​രു​​​ന്ന​​​തെ​​​ന്നാ​​​ണു കേ​​​ന്ദ്രം പ​​​റ​​​യു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, ഇ​​​ക്കാ​​​ര്യം മ​​​ന്ത്രി​​​യെയോ സം​​​സ്ഥാ​​​ന​​​ത്തെയോ അ​​​റി​​​യി​​​ച്ചി​​​ട്ടി​​​ല്ല. തീ​​​രു​​​മാ​​​നം പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ, പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കു ന​​​ൽ​​​കി​​​യ ക​​​ത്തി​​​നും ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം വ​​​രെ മ​​​റു​​​പ​​​ടി ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് യാ​​​ത്ര ഉ​​​പേ​​​ക്ഷി​​​ച്ച​​​ത്. 

ഇ​​​ന്ത്യചൈ​​​ന ബ​​​ന്ധം മെ​​​ച്ച​​​പ്പെ​​​ടു​​​ത്ത​​​ലാ​​​യി​​​രു​​​ന്നു​​​ ല​​​ക്ഷ്യ​​​മെ​​​ങ്കി​​​ൽ യാ​​​ത്ര​​​യ്ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​ക​​​ണ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ പ്ര​​​തി​​​ക​​​രി​​​ച്ചു. 

യു​​​എ​​​ൻ അ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലു​​​ള്ള വേ​​​ൾ​​​ഡ് ടൂ​​​റി​​​സം ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന കോ​​​ണ്‍​ഫ​​​റ​​​ൻ​​​സി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​യി ചൈ​​​ന​​​യി​​​ലെ ഷി​​​ങ്ഡു​​​വി​​​ൽ പോ​​​കാ​​​നു​​​ള്ള മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ന്‍റെ അ​​​പേ​​​ക്ഷ​​​യി​​​ലാ​​​ണ് അ​​​നു​​​മ​​​തി ന​​​ൽ​​​കാ​​​തി​​​രു​​​ന്ന​​​ത്. നാ​​​ളെ തു​​​ട​​​ങ്ങു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലേ​​​ക്ക് ഇ​​​ന്ത്യ​​​യി​​​ൽ​​നി​​ന്നു ക്ഷ​​​ണി​​​ക്ക​​​പ്പെ​​​ട്ട ഏ​​​ക മ​​​ന്ത്രി​​​യും കേ​​​ര​​​ള ടൂ​​​റി​​​സം മ​​​ന്ത്രി​​​യാ​​​യ ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​നാ​​​യി​​​രു​​​ന്നു. 

മ​​​ന്ത്രി​​​യെ കൂ​​​ടാ​​​തെ, കേ​​​ന്ദ്ര ടൂ​​​റി​​​സം മ​​​ന്ത്രാ​​​ല​​​യം ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി സു​​​മ​​​ൻ ബി​​​ല്ല, ടൂ​​​റി​​​സം മ​​​ന്ത്രാ​​​ല​​​യം അ​​​സി​​​സ്റ്റ​​​ൻ​​​റ് ഡ​​​യ​​​റ​​​ക്ട​​​ർ ആ​​​ർ.​​​കെ. സു​​​മ​​​ൻ, ഇ​​​ന്ത്യ​​​ൻ കോ​​​ണ്‍​സ​​​ൽ ജ​​​ന​​​റ​​​ൽ സൈ​​​ല​​​സ് എ​​​ന്നി​​​വ​​​രാ​​​യി​​​രു​​​ന്നു സം​​​ഘ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.