വി.എസിന് വയസ്സായി; എന്തും പറയാം –കണ്ണന്താനം


, | Published: 11:33 AM, September 11, 2017

IMG

കോ​ട്ട​യം: പ്രാ​യ​മേ​റെ​യു​ള്ള ആ​ളാ​യ​തു​കൊ​ണ്ട് വി.​എ​സ് പ​റ​യു​ന്ന​ത് കാ​ര്യ​മാ​ക്കേ​ണ്ട​തി​ല്ലെ​ന്ന് കേ​ന്ദ്ര സ​ഹ​മ​ന്ത്രി അ​ല്‍ഫോ​ൻ​സ്​ ക​ണ്ണ​ന്താ​നം. വി.​എ​സി​ന് എ​ന്തും പ​റ​യാം. അ​ദ്ദേ​ഹ​ത്തി​ന് വ​യ​സ്സാ​യി. വി​മ​ർ​ശ​ന​ത്തെ​ക്കു​റി​ച്ച്​ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും ക​ണ്ണ​ന്താ​നം കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.