ഡല്‍ഹി: ജമ്മുകാശ്മീരില്‍ എട്ട് വയസ്സുകാരിയെ ക്രൂരമായി ബലാംത്സംഗം ചെയ്തുകൊന്ന സംഭവത്തില്‍ രാജ്യമാകെ പ്രതിഷേധത്തില്‍ മുഴുകുമ്പോഴും പ്രധാനമന്ത്രി നരോന്ദ്ര മോദി ഈ വിഷയത്തില്‍ മൗനം തുടരുകയാണ്. ജനങ്ങള്‍ക്കിടയില്‍ ഒന്നടക്കം രോക്ഷമുണ്ടാക്കിയ സംഭവത്തില്‍ വിദേശകാര്യ സഹമന്ത്രി വി.കെ.സിംങ് മാത്രമാണ് പ്രതികരിച്ചത്. മനുഷ്യരെന്ന നിലയില്‍ നാം പരാജയപ്പെട്ടെന്നും പെണ്‍കുട്ടിയ്ക്ക് നീതി നിഷേധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സംഭവം നടന്ന് മൂന്ന് മാസത്തിന് ശേഷമാണ് സര്‍ക്കാരില്‍നിന്ന് ഇത്തരമൊരു പ്രതികരണമുണ്ടാകുന്നത്. മനുഷ്യത്വം മരവിച്ച കുറ്റകൃത്യമാണ് അരങ്ങേറിയത്. ഇത്തരം ചെകുത്താന്‍മാരെ എങ്ങനെ സംരക്ഷിക്കാനാകുമെന്നും സംഭവത്തില്‍ പ്രതികള്‍...
" />
New
free vector