ഹര്‍മ്മന്‍പ്രീത് കൗറിന്റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ഏഷ്യ കപ്പില്‍ ആദ്യ തോല്‍വിയേറ്റു വാങ്ങി. ബംഗ്ലാദേശിനോട് 7 വിക്കറ്റിനാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. ഇന്ന് വരെ കളിച്ച 34 മത്സരങ്ങളിലും വിജയം മാത്രം സ്വന്തമാക്കിയ ഇന്ത്യയുടെ ഏഷ്യ കപ്പിലെ ആദ്യ തോല്‍വിയാണിത്. മുമ്ബ് 22 ഏകദിനങ്ങളും 8 ടി20 മത്സരങ്ങളുമാണ് ഇന്ത്യ ഏഷ്യ കപ്പിനു കീഴില്‍ വരുന്ന മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ളത്. അവയിലെല്ലാം വിജയം നേടാനായിരുന്നുവെങ്കിലും ബുധനാഴ്ച നടന്ന കളിയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് കാലിടറുകയായിരുന്നു. ആദ്യം ബാറ്റ്...
" />
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector