ജക്കാര്‍ത്ത: പതിനെട്ടാം ഏഷ്യന്‍ ഗെയിംസിന് ജക്കാര്‍ത്തയില്‍ സമാപനം. ഇന്ത്യ റെക്കോര്‍ഡ് നേട്ടങ്ങള്‍ കൊയ്ത് ചരിത്രം എഴുതിയ ഏഷ്യന്‍ ഗെയിംസ് കൂടിയായിരുന്നു ഇത്. ഗെയിംസിന്റെ ഭാഗമായിരുന്ന വോളണ്ടിയര്‍മാരും പങ്കെടുത്ത മാര്‍ച്ച് പാസ്റ്റോടെയാണ് ഗെയിംസിന് സമാപനം കുറിച്ചത്. വനിത ഹോക്കി ടീം നായിക റാണി രാംപാല്‍ സമാപനച്ചടങ്ങില്‍ ഇന്ത്യന്‍ ദേശീയ പതാകയേന്തി. ഏഷ്യന്‍ ഒളിംപിക് കൗണ്‍സില്‍ പ്രസിഡന്റ് അഹമ്മദ് അല്‍ഫഹത് അല്‍അഹമ്മദ് അല്‍സബാഹ് ഗെയിംസ് അവസാനിച്ചതായി പ്രഖ്യാപിച്ചു. 2022ല്‍ ഏഷ്യന്‍ ഗെയിംസിന് ആതിഥ്യം വഹിക്കുന്ന ചൈനയിലെ ഹാങ്ചൗ നഗരത്തിന്റെ പ്രതിനിധി...
" />
Headlines