പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസില്‍ സെയിലിംഗില്‍ ഇന്ത്യക്ക് മൂന്നു മെഡലുകള്‍. വനിതകളുടെ 49er FX സെയ്‌ലിംഗ് ഈവന്റില്‍ വര്‍ഷ ഗൗതവും ശ്വേതാ ഷെര്‍വേഗാറും വെള്ളി നേടി. ഇവര്‍ക്ക് പിന്നാലെ ഓപ്പണ്‍ ലേസറില്‍ ഹര്‍ഷിത തോമര്‍ വെങ്കലും ഇന്ന് നേടി. പുരുഷന്മാരുടെ 49er ഈവന്റില്‍ വരുണ്‍ താക്കറെ അശോക്, ചെങ്കപ്പ ഗണപതി കേളപാണ്ഡ സഖ്യം വെങ്കലവും നേടി. ഇന്‍ഡോനേഷ്യന്‍ സെയിലിംഗ് സെന്ററില്‍ നടന്ന റേസില്‍ ഇരുപത് കാരിയായ വര്‍ഷയും ഇരുപത്തിയേഴ് കാരിയായ ശ്വേതയും 40 ആഫ്റ്റര്‍ 15 റേസുകള്‍ സ്വന്തമാക്കിയാണ്...
" />
Headlines