ന്യൂഡല്‍ഹി: എറണാകുളം -അങ്കമാലി അതിരൂപതാ ഭൂമിയിടപാടില്‍ നിലവില്‍ കേസില്‍ സുപ്രീം കോടതിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നും കോടതി അറിയിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി ചോദ്യം ചെയ്തും ആലഞ്ചേരിയടക്കമുള്ളവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടും കൊണ്ടുള്ള ഹര്‍ജികളാണ് ജസ്റ്റിസ് രോഹിന്‍ടണ്‍ ഫാലി നരിമാന്‍ അദ്ധ്യക്ഷനായ ബെഞ്ച് തള്ളിയത്. പരാതിക്കാര്‍ക്ക് വേണമെങ്കില്‍ ഇക്കാര്യത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആവശ്യപ്പെടാം.
" />
Headlines