തിരുവനന്തപുരം: ഭക്ഷണം മോഷ്ടിച്ചുവെന്നാരോപിച്ച് ആദിവാസി യുവാവ് മധുവിനെ അട്ടപ്പാടിയിൽ ആൾകൂട്ടം തല്ലികൊന്നത് കേരളത്തിനാകെ തന്നെ തന്നെ നാണകേട് വരുത്തിവെച്ചിരുന്നു. നിരവധിപേർ ഇതിനെതിരെ രംഗത്ത് വന്നെങ്കിലും പലരുടേയും പ്രതിഷേധം പ്രസ്താവനകളിലും ഫേസ്‌ബുക്കിലും ഒതുങ്ങി. എന്നാൽ ആ കുടുംബത്തിന് ഇപ്പോൾ ഒരു സാമ്പത്തിക സഹായം പ്രഖ്യാപിച്ച് മാതൃകയായത് ഇന്ത്യൻ ക്രിക്കറ്റർ സെവാഗാണ്. പറഞ്ഞ വാക്ക് പാലിച്ച് ചെക്ക് (1.5 ലക്ഷം രൂപ) മധുവിന്റെ വീട്ടിലെത്തിച്ച് അമ്മ മല്ലിക്ക് കൈമാറി. വിരേന്ദർ സേവാഗ് ഫൗണ്ടേഷനാണ് മധുവിന്റെ അമ്മയ്ക്കു പണം നൽകിയിരിക്കുന്നത്.മാധ്യമപ്രവർത്തകനായ അമൃതാൻഷു...
" /> http://www.scienceinstitute.in/
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector