അവല്‍ എന്നു പറയുമ്പോള്‍ തന്നെ പലര്‍ക്കും മുഖം ചുളിയും. അവല്‍ കഴിക്കാന്‍ ആര്‍ക്കും അത്ര താത്പര്യം പോരാ എന്നതാണ് കാരണവും. എന്നാല്‍ അവല്‍ കഴിക്കാത്തവരും അവല്‍ ഇഷ്ടപ്പെടുന്ന തരത്തിലാണ് അവല്‍ കട്‌ലറ്റ്. ചേരുവകള്‍ അവല്‍-1 കപ്പ് (കഴുകി, അരിച്ച് വാരിയത്) ഉരുളക്കിഴങ്ങ്- 2 എണ്ണം പുഴുങ്ങി ഉടച്ചത് സവാള-1 (പൊടിയായരിഞ്ഞത്) പച്ചമുളക്, കറിവേപ്പില-ഒരു ടേ.സ്പൂണ്‍ കപ്പലണ്ടിപ്പൊടി-2 ടേബിള്‍സ്പൂണ്‍, നാരങ്ങാനീര്-ഒരു ടീസ്പൂണ്‍ ഉപ്പ്-പാകത്തിന് എണ്ണ-പാകത്തിന് തയ്യാറാക്കുന്ന വിധം എല്ലാ ചേരുവകളും തമ്മില്‍ ചേര്‍ത്ത് കുഴച്ച് കട്‌ലറ്റുകള്‍ക്ക് ആകൃതി നല്‍കി...
" />
Headlines