കൊച്ചി: ജമ്മുവിലെ കഠ്‌വ ജില്ലയില്‍ എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാന ഭംഗത്തിനിരയാക്കിയശേഷം തലയ്ക്കടിച്ചു കൊന്ന സംഭവത്തില്‍ ഇന്ത്യയൊട്ടാകെ പ്രതിഷേധം ആളിപ്പടരുന്നു. ്‌വരെ തൂക്കി കൊല്ലൂ എന്ന് എഴുത്തിയിരിക്കുന്ന പ്ലക്കാര്‍ഡ് പിടിച്ച് മകള്‍ വേദയോടൊപ്പം നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താണ് ജയസൂര്യ തന്റെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. ‘ഞാന്‍ ഹിന്ദുസ്ഥാന്‍, ഞാന്‍ ലജ്ജിക്കുന്നു, എട്ടുവയസ്സുകാരി കൂട്ടമാനഭംഗം ചെയ്യപ്പെട്ടു, ‘ദേവി’സ്ഥാനില്‍ കൊല്ലപ്പെട്ടു’ എന്നെഴുതിയ പ്ലക്കാര്‍ഡുമേന്തിയുള്ള ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ചുകൊണ്ട് പാര്‍വതി ക്യാംപെയ്‌നിന്റെ ഭാഗമായതിന് പിന്നാലെ നടന്‍ ജയസൂര്യയും പ്രതിഷേധവുമായി...
" />
New
free vector