ഹോളിവുഡ് ചിത്രം അവതാറിന് രണ്ടാം ഭാഗം എത്താന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ എത്തിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ സ്ഥിരീകരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ജയിംസ് കാമറൂണ്‍. അവതാറിന് മൊത്തം അഞ്ചു ഭാഗങ്ങളാണുള്ളതെന്നും, രണ്ടും മൂന്നും ഭാഗങ്ങള്‍ ഒരുമിച്ചായിരിക്കും ഷൂട്ട് ചെയുകയെന്നും സംവിധായകന്‍ വ്യക്തമാക്കി. 2009ല്‍ റിലീസ് ചെയ്ത അവതാര്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ഇനി അധികം കാത്തിരിക്കേണ്ടെന്നും സംവിധായകന്‍ അറിയിച്ചു. ഇപ്പോള്‍ രണ്ടും മൂന്നും സിനിമകളുടെ ഡിസൈന്‍ ജോലികളാണ് പുരോഗമിക്കുന്നത്. പുതിയ...
" />
New
free vector