ഒരു കുഞ്ഞു ജനിക്കുമ്‌ബോള്‍ ഏറ്റവും കൂടുതല്‍ ലഭിക്കുന്ന ഒരു സമ്മാനമാണ് ബേബി പൗഡര്‍. ഇത്തരം പൗഡറുകള്‍ക്കൊണ്ട് വേറെയും ചില ഗുണങ്ങളുണ്ട് അതെന്താണെന്ന് അറിയാം. ഷാംപൂവിനു പകരം എണ്ണമയത്തോടെ മുടിയിരിക്കുന്നു എന്നാല്‍ ഷാംപൂ ചെയ്യാനൊട്ടു സമയവും ഇല്ല. ഈ സാഹചര്യത്തില്‍ പൗഡര്‍ തലയോട്ടിയില്‍ വിതറാം. എന്നിട്ടു നന്നായി മുടി ചീകിയാല്‍ മതിയാകും തുണിയിലെ കറയകറ്റാന്‍ തുണിയില്‍ കടുത്ത കറയുള്ള ഭാഗത്തില്‍ ഇരുവശവും പൗഡര്‍ വിതറുക. ഒരു മണിക്കൂറിനു ശേഷം തുണി സോപ്പില്‍ക്കഴുകി തണലത്തിട്ട് ഉണക്കിയെടുക്കാം. ഗ്രീസ് മുതലായ എണ്ണമയമുള്ള...
" />
Headlines