ബഡായി ബംഗ്ലാവിന് തിരശീല വീഴുന്നു

May 28, 2018 0 By Editor

അഞ്ചു വര്‍ഷമായി ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന പരിപാടിയായ ബഡായി ബംഗ്ലാവ് എന്ന ഹാസ്യപരിപാടിക്കാണ് തിരശീല വീഴുന്നത്. രണ്ട് എപ്പിസോഡുകള്‍ കൂടി കഴിഞ്ഞാന്‍ പരിപാടി അവസാനിപ്പിക്കുമെന്ന് പ്രധാന താരമായ രമേഷ് പിഷാരടി ആണ് അറിയിച്ചത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് രമേഷ് പിഷാരടി ഇക്കാര്യം അറിയിച്ചത്