ചെറു വാഹനങ്ങളില്‍ ഒരു കൈ നോക്കാന്‍ രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് ബജാജ് അവതരിപ്പിച്ച മോഡലാണ് ക്യൂട്ട്. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പൊതുതാല്‍പര്യ ഹര്‍ജിയുടെ രൂപത്തില്‍ വന്ന ചില നിയമക്കുരുക്ക് ക്യൂട്ടിന്റെ ഇന്ത്യന്‍ അരങ്ങേറ്റം വളരെ വൈകിപ്പിച്ചു. എന്നാല്‍, നിയമക്കുരുക്കെല്ലാം അവസാനിപ്പിച്ച് ബജാജ് ക്യൂട്ട് അടുത്തമാസം ഇന്ത്യന്‍ വിപണിയിലെത്തുന്നു. ആദ്യഘട്ടത്തില്‍ കേരളത്തിലും തെക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ബജാജ് ക്യൂട്ട് വില്‍പനയ്‌ക്കെത്തും. തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ ഇതിനകം ക്യൂട്ടിനെ ബജാജ് കൈമാറി തുടങ്ങിയെന്നാണ് വിവരം. ആദ്യഘട്ടത്തില്‍ 35 മുതല്‍ 40...
" />
Headlines