കാസര്‍ഗോഡ്: ബാലവേല നിരോധനത്തിനും തെരുവുകുട്ടികളുടെ പുനരധിവാസത്തിനുമായി ജില്ലാതല ബാലവേല വിരുദ്ധ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. ജില്ലയില്‍ ബാലവേല, ബാലഭിക്ഷാടനം എന്നിവ നടക്കുന്നുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടം ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചത്. ജില്ലാ കളക്ടര്‍ അധ്യക്ഷനായ ജില്ലാതല ടാസ്‌ക് ഫോഴ്‌സില്‍ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ്, ചൈല്ഡ് വെല്‌ഫെയര്‍ കമ്മിറ്റി, പോലീസ് അധികാരികള്‍, ശിശു ക്ഷേമസമിതി, ജില്ലാ ലേബര്‍ഓഫീസര്‍, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ (ഡിസിപിയു), ഡിസിപിയു പ്രതിനിധികള്‍, ചൈല്‍ഡ് ലൈന്‍ പ്രതിനിധികള്‍ എന്നിവരാണ് അംഗങ്ങള്‍.2013...
" />
Headlines