ന്യൂഡല്‍ഹി : ബാലിക പീഡനത്തിന് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ക്രിമിനല്‍ നിയമ ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. സമീപകാലത്ത് പെണ്‍കുട്ടികള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങളും കൂട്ടബലാത്സംഗങ്ങളും രാജ്യത്തെ ഞെട്ടിച്ചു എന്നും ഈ പശ്ചാത്തലത്തിലാണ് ക്രിമിനല്‍ നിയമ ഭേദഗതി ബില്‍ വേഗത്തില്‍ കൊണ്ടുവരുന്നതെന്നും ബില്‍ അവതരിപ്പിച്ച് ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. കത്തുവ , ഉന്നാവോ അടക്കമുള്ള പീഡന കേസുകളുടെ പശ്ചാത്തലത്തിലാണ് ബില്‍ ദ്രുതഗതില്‍ സഭയില്‍ അവതരിപ്പിച്ചത്. 12 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്താല്‍ പരമാവധി...
" />