കൊല്‍ക്കത്ത: ബാങ്ക് ഓഡിറ്റിങ്ങില്‍ തെറ്റ് വരുത്തുന്ന അംഗീകാരമുള്ള ഓഡിറ്റിങ്ങ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് റിസര്‍വ്വ് ബാങ്ക്. തെറ്റ് ഗുരുതരമായാല്‍ പുതിയ ഓഡിറ്റിങ്ങിനുള്ള അനുമതി നിഷേധിക്കുമെന്നും ആര്‍ ബി ഐ വ്യക്തമാക്കി. നിലവിലെ രീതികള്‍ക്ക് എത്രത്തോളം അന്തരം വരുത്തുന്നുവെന്നതിനെ ആശ്രയിച്ചാണ് നടപടി സ്വീകരിക്കുകയെന്നും അറിയിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഓഡിറ്റര്‍മാരുടെ സംഭാവനകള്‍ വലുതാണെങ്കിലും ബാങ്ക് വായ്പ സംബന്ധമായ പ്രശ്‌നങ്ങള്‍ പുറത്ത് വരാന്‍ തുടങ്ങിയതോടെയാണ് ആര്‍ ബി ഐ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നത്. റിസര്‍വ്വ് ബാങ്ക് നടത്തിയ പരിശോധനയില്‍ ഐസിഐസിഐ, ആക്‌സീസ്...
" />
Headlines