വഡോദര: പൊതു മേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയും ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ കെ ബി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പും സംയുക്ത സംരഭത്തിലൂടെ കൈകോര്‍ക്കുന്നു. ഇരു രാജ്യങ്ങളിലും സംരംഭങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് സഹകരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പുതിയ ബ്രാന്‍ഡഡ് കാര്‍ഡുകള്‍ പുറത്തിറക്കുന്നതടക്കമുള്ള നവീന പേമെന്റ്‌സ് വ്യവസായം വികസിപ്പിക്കുന്നതിനും സംയുക്ത സംരഭത്തിലൂടെ ബാങ്കുകള്‍ ശ്രമിക്കും. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാന മന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയുടെയും പ്രധാനമന്ത്രിയുടെ ലുക്ക്...
" /> http://www.scienceinstitute.in/
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector