പത്തനംതിട്ട: അഞ്ചു വര്‍ഷം മുന്‍പ് വിവാഹം കഴിച്ച ഭാര്യക്ക് സൗന്ദര്യം തീരെ പോരാ. എല്‍കെജി വിദ്യാര്‍ത്ഥിയായ മകള്‍ തീരെ പഠിക്കുന്നില്ല. രണ്ടു നിസാര കാരണങ്ങള്‍ നിരത്തില്‍ ഭാര്യയെയും പിഞ്ചുമകളെയും വീട്ടിനുള്ളില്‍ പൂട്ടിയിട്ട് പൊതിരെ തല്ലിയ യുവാവിനെ ഡിവൈഎഫ്‌ഐക്കാര്‍ പഞ്ഞിക്കിട്ടു. നാട്ടുകാരും ഓടിച്ചിട്ട് അടിക്കുമെന്നായപ്പോള്‍ പൊലീസ് എത്തി കസ്റ്റഡിയില്‍ എടുത്ത് രക്ഷപ്പെടുത്തി.ഭാര്യയേയും നാല് വയസുള്ള മകളേയും ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച തുമ്ബമണ്‍ മാമ്ബിലാലി നെടുവേലില്‍ സൈജു (39)വിനെയാണ് നാട്ടുകാര്‍ ശിക്ഷിച്ചത്. ഭാര്യ ജെസി(38)യെയും എല്‍കെജിയില്‍ പഠിക്കുന്ന നാല് വയുകാരി...
" />