പുണെ: സംശയ രോഗിയായ ഭര്‍ത്താവ് ബെഡ്‌റൂമില്‍ ഒളികാമറ സ്ഥാപിച്ച് ചാരവൃത്തി നടത്തിയതായി ഭാര്യയുടെ പരാതി. പുണെയിലെ കലെപദാലിലാണ് സംഭവം. യുവതിയുടെ പരാതിയില്‍ െഎ.പി.സി 354 സി പ്രകാരം പൊലീസ് കേസെടുത്തു. 20 വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. പിന്നീട്‌ േജാലി ആവശ്യാര്‍ഥം ഭര്‍ത്താവ് വിദേശത്തുപോയി. 10 വര്‍ഷം മുമ്പ് ഇയാള്‍ നാട്ടിലെത്തി എട്ട് മാസം ഒരുമിച്ച് താമസിച്ചെങ്കിലും ബന്ധം മോശമായി. പിണങ്ങിയ ഭര്‍ത്താവ് സ്വദേശമായ ബംഗളൂരുവിലേക്ക് മടങ്ങിയെങ്കിലും 12കാരനായ മകനെ കാണാന്‍ ഇടക്കിടെ പുണെയില്‍ എത്തിയിരുന്നു. ഇതിനിടയിലാണ്...
" />
Headlines