സു​പ്രീം​കോ​ട​തി​യു​ടെ തീ​രു​മാ​നം അ​ടി​ച്ച​മ​ര്‍​ത്താ​ന്‍ ശ്ര​മി​ച്ച​വ​ര്‍​ക്കുള്ള തി​രി​ച്ച​ടി​: ബി​ജെ​പി

November 13, 2018 0 By Editor

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ല്‍ എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള സ്ത്രീ​ക​ള്‍​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ വി​ധി​ക്കെ​തി​രേ സ​മ​ര്‍​പ്പി​ക്ക​പ്പെ​ട്ട പു​ന​പ​രി​ശോ​ധ​നാ ഹ​ര്‍​ജി​ക​ള്‍ തു​റ​ന്ന കോ​ട​തി​യി​ല്‍ കേ​ള്‍​ക്കാ​നു​ള്ള സു​പ്രീം​കോ​ട​തി തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്ത് ബി​ജെ​പി. അ​ടി​ച്ച​മ​ര്‍​ത്താ​ന്‍ ശ്ര​മി​ച്ച​വ​ര്‍​ക്കുള്ള തി​രി​ച്ച​ടി​യാ​ണി​ത്. ശ​ബ​രി​മ​ല ക​ലാ​പ​ഭൂ​മി​യാ​ക്കാ​ന്‍ ശ്ര​മി​ച്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ മാ​പ്പു​പ​റ​യ​ണ​മെ​ന്നും ബി​ജെ​പി പ​റ​ഞ്ഞു