ന്യൂഡല്‍ഹി : ബിജെപി ദേശീയ നിര്‍വാഹക സമിതിയോഗം ഇന്ന് സമാപിക്കും. സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കും. 2014നെക്കാള്‍ കൂടുതല്‍ സീറ്റുനേടി ബിജെപി വീണ്ടും അധികാരത്തില്‍ എത്തുമെന്ന് ഇന്നലെ അമിത്ഷാ അവകാശപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കെതിരെ പ്രചരണ പരിപാടികള്‍ ശക്തമാക്കാനാണ് ബിജെപി തീരുമാനം. വസ്തുതകള്‍ കയ്യില്‍ പിടിച്ച് ചിദംബരത്തെ പോലുള്ള നേതാക്കളെ ചര്‍ച്ചക്ക് ബിജെപി പ്രവര്‍ത്തകര്‍ വെല്ലുവിളിക്കണമെന്നും അമിത് ഷാ അറിയിച്ചിരുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപിയെ നയിക്കുന്നത് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ തന്നെയായിരിക്കുമെന്നും ഇന്നലെ...
" />
Headlines