ചന്ദ്രൻ ഉണ്ണിത്താൻ മരിച്ചതിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേയ്ക്ക് രാത്രി ബി.ജെ.പി പ്രകടനം

January 3, 2019 0 By Editor

പന്തളത് സിപിഎം ഓഫീസിസിൽ നിന്നും ശബരിമല കർമ്മസമിതിയുടെ പ്രതിഷേധ പ്രകടനത്തിനു നേരെ നടന്ന സിപിഎം അക്രമത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റകുരമ്പാല കുറ്റിയിൽ ചന്ദ്രൻ ഉണ്ണിത്താൻ മരിച്ചതിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേയ്ക്ക് രാത്രി 12.15ന് ബി.ജെ.പി പ്രകടനം നടത്തി