കൊല്‍ക്കത്ത: ബിജെപിയെ പോലെ ത്രിണമൂല്‍ കോണ്‍ഗ്രസ് ഒരു ഭീകരസംഘടനയല്ലെന്നും ബിജെപി ഒരു ഭീകരസംഘടനയാണെന്നും ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. . ബിജെപിയും ത്രിണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള വാക്ക്‌പോര്‍ പശ്ചിമ ബംഗാളില്‍ രൂക്ഷമാകുന്നതിനിടെയാണ് മമതയുടെ പ്രതികരണം.
" /> http://www.scienceinstitute.in/
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector