ലേഡി സൂപ്പര്‍ സ്റ്റാറിനോട് പ്രണയം തുറന്ന് പറഞ്ഞ് സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍ ഇതിനകം തന്നെ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എന്നാല്‍ ഇപ്പോള്‍ താരം എത്തിയിരിക്കുന്നത് നയന്‍സിന്റെ അവാര്‍ഡും കൈയിലേന്തി നയന്‍സിനെ വാനോളം പുകഴ്ത്തിക്കൊണ്ടാണ്. വിജയ് ടിവിയുടെ രണ്ട് അവാര്‍ഡ് സ്വന്തമാക്കിയ നയന്‍ താരയെ പ്രശംസിച്ചുകൊണ്ടാണ് ഇത്തവണ താരം ആഗ്രഹം തുറന്നുപറഞ്ഞത്. അരം എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള അവാര്‍ഡും ജനപ്രിയ നായികയ്ക്കുള്ള അവാര്‍ഡും നയന്‍താരയ്ക്കാണ് ലഭിച്ചത്. അവാര്‍ഡ് വാങ്ങി സ്‌റ്റേജില്‍ നില്‍ക്കുന്ന നയന്‍താരയുടെ ചിത്രം പങ്കുവെച്ചുകൊണ്ട്...
" />
Headlines