കോട്ടയം: തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്ക് അനധികൃതമായി റോഡ് നിര്‍മാണം നടത്തിയ കേസില്‍ ആലപ്പുഴ മുന്‍ കലക്ടര്‍ എം. പത്മകുമാറിനെതിരെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്. കോട്ടയം വിജിലന്‍സ് കോടതിയാണ് കേസില്‍ ഉത്തരവിട്ടത്. മൂന്നു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് നിലം നികത്തി നിര്‍മിച്ച റോഡ് കലക്ടര്‍ നിയമവിരുദ്ധമായി സാധൂകരിച്ച് നല്‍കിയെന്നാണ് കേസ്. ഈ കേസില്‍ മൂന്നാം പ്രതിയാണ് തോമസ് ചാണ്ടി. നേരത്തെ കേസ് പരിഗണിച്ച കോടതി തോമസ് ചാണ്ടിക്കെതിരായ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുമെന്ന്...
" />
Headlines