ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്കായി 777, 1,277 രൂപാ പ്ലാനുകളുടെ കാലാവധി നീട്ടി ബിഎസ്എന്‍എല്‍. ജൂണിലാണ് പ്ലാന്‍ അവതരിപ്പിച്ചത്. 777 രൂപ പ്ലാനില്‍ ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്ക് 50 ായു െസ്പീഡില്‍ 500 ജിബി എഡജ ലിമിറ്റും ആണ് ലഭിക്കുന്നത്. സൗജന്യ ഇമെയില്‍ ഐഡിയും ഈ പ്ലാനിലൂടെ ബിഎസ്എന്‍എല്‍ നല്‍കുന്നുണ്ട്. 1 ജിബി ഡാറ്റാ സ്റ്റോറേജിനൊപ്പമാണ് ഓഫര്‍ നല്‍കുന്നത്. അണ്‍ലിമിറ്റഡ് കോളുകളും ലഭിക്കും. ഒരു മാസത്തേക്കാണ് 777 രൂപ പ്ലാന്‍ നല്‍കുന്നത്. 1,277 രൂപ പ്ലാനില്‍ ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്ക് 750ജിബി...
" />
Headlines