പലവിധത്തില്‍ നാം പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്ന ഈ സമയത്തു പ്രകൃതിയെ ആവോളം സ്നഹിക്കുന്ന തമിഴ്‌നാട് സ്വദേശിയാണ് യോഗനാഥന്‍.ഇദ്ദേഹം തമിഴ്‌നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനിലെ 70ാം നമ്പര്‍ ബസിന്റെ കണ്ടക്റ്ററാണ് ,കഴിഞ്ഞ 15 വര്‍ഷമായി യോഗനാഥന്‍. അദ്ദേഹം മരങ്ങള്‍ നടാന്‍ ആരംഭിച്ചിട്ട് 32 വര്‍ഷങ്ങളായി. തന്റെ പ്രതിമാസ വരുമാനത്തിന്റെ 40 ശതമാനം അദ്ദേഹം മരത്തൈകള്‍ വാങ്ങുന്നതിനായാണ് ചെലവഴിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ അദ്ദേഹം മൂന്ന് ലക്ഷം മരങ്ങള്‍ നട്ട് കഴിഞ്ഞു.മരങ്ങള്‍ നടുന്നതിനു പുറമെ പ്രകൃതി സംരക്ഷണത്തെ പറ്റി കുട്ടികള്‍ക്ക് ക്‌ളാസുകള്‍...
" /> http://www.scienceinstitute.in/
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector