ന്യൂഡല്‍ഹി: കാറില്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് വാഹനത്തില്‍ കയറ്റി കെനിയന്‍ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഗുരുഗ്രാം ബ്രിസ്റ്റോള്‍ ചൗക്കിലെ എം.ജി റോഡില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഒരു പാര്‍ട്ടി കഴിഞ്ഞ് വാഹനത്തിന് കാത്ത് നില്‍ക്കുകയായിരുന്ന യുവതിയെ സ്‌കോര്‍പ്പിയോ വാഹനത്തിലെത്തിയ സംഘം ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയായിരുന്നു. യുവതിയുടെ പരാതിയില്‍ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പീഡനത്തിന് ഇരയാക്കിയ ശേഷം തന്നെ ഒറ്റപ്പെട്ട പ്രദേശത്ത് ഉപേക്ഷിച്ചതായി യുവതി പരാതിയില്‍ പറയുന്നുണ്ട്. വാഹനത്തില്‍ കയറിയ സമയം മുതല്‍ അതിലുണ്ടായിരുന്നവര്‍...
" /> http://www.scienceinstitute.in/
Headlines
Copyright 2018 for eveningkerala.com Powered by Sadhbhavana Communications P. Ltdfree vector