തായ്‌ലന്റ് :കാറിന്റെ എഞ്ചിന്‍ ഭാഗത്ത് ചുരുണ്ടു കൂടി കിടന്ന പെരുമ്പാമ്പിനെ അത്ഭുതകരമായി പുറത്തെടുത്തു. തായ്‌ലന്റിലെ അയൂത്തായിലാണ് ഈ വിചിത്രമായ സംഗതി അരങ്ങേറിയത്. എഞ്ചിന്‍ തകരാറിലാണെന്ന് പറഞ്ഞ് ഒരു കാര്‍ ഡ്രൈവര്‍ വര്‍ക്ക്‌ഷോപ്പ് ഉടമയായ നത്വിജിറ്റിനെ സമീപിച്ചപ്പോള്‍ അദ്ദേഹം ഒരിക്കലും കരുതിയില്ല കാറിന്റെ ബോണറ്റിനുള്ളില്‍ ഒരു ഭീമന്‍ പെരുമ്പാമ്പ് വസിക്കുന്നുണ്ടെന്നുള്ള കാര്യം. ബോണറ്റ് തുറന്ന് നോക്കിയ വര്‍ക്ക്‌ഷോപ്പ് ഉടമ ഞെട്ടി. എഞ്ചിന്റെ മുകളിലായി 12 അടി നീളത്തിലുള്ള ഒരു ഭീമന്‍ പെരുമ്പാമ്പ്. അദ്ദേഹം ഉടന്‍ തന്നെ ബോണറ്റ് അടച്ചു...
" />
Headlines