തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗത്വം തിരികെ വേണമെന്നാവശ്യപ്പെട്ട് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്‍ ഡിജിപി ടി.പി സെന്‍കുമാറിന്റെ കത്ത്. തനിക്കെതിരെ എടുത്ത എല്ലാ കേസുകളും കോടതി തള്ളിയെന്ന് കത്തില്‍ പറയുന്നു. നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് ടി.പി സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്ത് നിന്നും മാറ്റിയത്. അതിനു ശേഷം അദ്ദേഹം അവധിയില്‍ കഴിയുന്ന കാലഘട്ടത്തിലാണ് ജുഡീഷ്യല്‍ പദവിയുള്ള അഡ്മിനിസ്‌ട്രേറ്റീവ് അംഗത്വത്തിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതും അദ്ദേഹത്തെ തെരഞ്ഞെടുക്കുന്നതും. എന്നാല്‍, പൊലീസ് മേധാവി സ്ഥാനത്ത് നിന്നും വിരമിച്ച ശേഷം...
" />
Headlines