കോഴിക്കോട് ജില്ലാ സീനിയർ ഓപ്പൺ ചെസ് ചാമ്പ്യൻഷിപ്പ് ഞായറാഴ്ച

കോഴിക്കോട് ജില്ലാ സീനിയർ ഓപ്പൺ ചെസ് ചാമ്പ്യൻഷിപ്പ് ഞായറാഴ്ച

March 18, 2021 0 By Editor

കോഴിക്കോട് : ഓൾ കോഴിക്കോട് ചെസ് അസോസിയേഷൻ ജില്ലാ സീനിയർ ഓപ്പൺ ചെസ് ചാമ്പ്യൻഷിപ്പ് ഞായറാഴ്ച ഒമ്പതിന് കുതിരവട്ടം ദേശപോഷിണി ആനന്ദ് ചെസ് ഹാളിൽ നടക്കും. തിരഞ്ഞെടുക്കപ്പെടുന്നവർ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധാനംചെയ്യും. 20-ന് വൈകീട്ട് 6 മണിവരെ പേര് നൽകാം. ഫോൺ: 8848 6219 93