കൂ സെഡ് 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചു

കൂ സെഡ് 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചു

March 15, 2024 0 By Editor

കൂ സെഡ് 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചു. മീഡിയടെക് ഡിമെന്‍സിറ്റി 7200 ചിറ്റാണ് ഫോണില്‍. 6.67 ഇഞ്ച് അമോഡ് ഡിസ്‌പ്ലേ. 50 മെഗാപിക്‌സല്‍ സോണി ഐഎംഎക്‌സ്-88 സെന്‍സര്‍ ക്യാമറ.

5000 എംഎഎച്ച് ബാറ്ററി. 8 ജിബി റാം, 128 ജിബി സ്റ്റോറേജ് മോഡലിന് 19999 രൂപ. 8 ജിബി+256 ജിബിക്ക് 21,999 രൂപ. ഇന്നു വില്‍പന തുടങ്ങും. ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകളില്‍ 2000 രൂപ കിഴിവുമുണ്ട്. ആന്‍ഡ്രോയ്ഡ് 14ല്‍ ആണ് ഫോണ്‍ എത്തുന്നത്.