സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം നാളെ

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം നാളെ

May 25, 2018 0 By Editor

ന്യൂഡല്‍ഹി: സിബിഎസ്ഇ ഫലം പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം നാളെ പത്ത് മണിക്ക് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം സെക്രട്ടറി അനില്‍ സ്വരൂപ് അറിയിച്ചു.

സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbseresults.nic.in, cbse.nic.in എന്നിവയില്‍ നിന്ന് ഫലം അറിയാം. ഇതിന് പുറമെ ഈ വര്‍ഷം മുതല്‍ google.comലും ഫലം പ്രസിദ്ധീകരിക്കും.