ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പുറത്തു വന്നു. സിബിഎസ്ഇ ഔദ്യോഗിക വെബ്‌സൈറ്റായ (cbse.nic.in) കൂടാതെ results.nic.in, www.cbseresults.nic.in, എന്നീ വെബ്‌സൈറ്റുകളിലും ഫലം ലഭ്യമാണ് 16,38,420 വിദ്യാര്‍ഥികളാണ് ഇത്തവണ പത്താംക്ലാസ് പരീക്ഷയെഴുതിയത്. ഇന്ത്യയില്‍ 4,453 പരീക്ഷാകേന്ദ്രങ്ങളിലും വിദേശത്ത് 78 പരീക്ഷാകേന്ദ്രങ്ങളിലുമായാണ് പരീക്ഷ നടന്നത്. സി.ബി.എസ്.ഇ. പത്താം ക്ലാസിലെ കണക്ക് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നതുമൂലം റദ്ദാക്കിയിരുന്നുവെങ്കിലും മതിയായ അന്വേഷണങ്ങള്‍ക്ക് ശേഷം ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന നിലപാട് സി.ബി.എസ്.ഇ.
" />
Headlines