മുഖ്യൻ പറഞ്ഞത്‌ കളവോ ? ചന്ദ്രൻ ഉണ്ണിത്താന്റെ മരണ കാരണം തലയോട്ടിക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

January 3, 2019 0 By Editor

പന്തളം : അയ്യപ്പഭക്തന്റെ മരണം തലയോട്ടിക്കേറ്റ ക്ഷതം കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.തലയിൽ രക്തസ്രാവം ഉണ്ടായി.തലയോട്ടി തകർന്ന നിലയിലായിരുന്നു.നിരവധി ക്ഷതങ്ങൾ തലയിലുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത് വരുന്നതിനു മുൻപ് മുഖ്യമന്ത്രി പറഞ്ഞത് ഹൃദയസ്തംഭനം മൂലമാണ് മരണം എന്നായിരുന്നു.ഇത് കുടുംബം തള്ളിയിരുന്നു.