ന്യൂഡല്‍ഹി: ബാഡ്മിന്റണില്‍ ഇന്ത്യന്‍ അഭിമാനം ഉയര്‍ത്തി പുരുഷ സിംഗിള്‍സ് താരം കിഡംബി ശ്രീകാന്തിന് ചരിത്ര നേട്ടം. ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്റെ ഒന്നാം റാങ്ക് നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരം എന്ന നേട്ടമാണ് ശ്രീകാന്ത് സ്വന്തമാക്കിയിരിക്കുന്നത്. ഡെന്മാര്‍ക്കിന്റെ വിക്ടര്‍ ആക്‌സെല്‍സണെ മറികടന്നായിരുന്നു നേട്ടം. സൈനാ നേവാളിന് ശേഷം ലോക ഒന്നാം നമ്പറില്‍ എത്തുന്ന ആദ്യ താരമാണ് ശ്രീകാന്ത്. ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ഡന്‍മാര്‍ക്ക്, ഫ്രാന്‍സ് എന്നീട് സൂപ്പര്‍സീരീസ് കിരീടങ്ങള്‍ നേടിയിരുന്നു. നാലു കിരീടവും കരസ്ഥമാക്കുന്ന ലോകത്തെ നാലാമത്തെയാളായിട്ടാണ് ഇതോടെ...
" />
New
free vector