മുംബൈ: കെനിയയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ ഇന്റര്‍ കോണ്ടിനെന്റല്‍ കിരീടം സ്വന്തമാക്കി. ഫൈനലില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഇരട്ട ഗോളുകളാണ് ഇന്ത്യക്ക് കപ്പ് നേടിക്കൊടുത്തത്. എട്ടാം മിനിറ്റില്‍ ബോക്‌സിനു പുറത്തുനിന്നെടുത്ത ഫ്രീകിക്കിലൂടെയാണ് ഛേത്രി ആദ്യ ഗോള്‍ നേടിയത്. കളിയുടെ 28ആം മിനിറ്റില്‍ ഛേത്രി വീണ്ടും ആഫ്രിക്കന്‍ വലകുലുക്കി. രണ്ടാം ഗോളോടെ സുനില്‍ ഛേത്രി സാക്ഷാല്‍ ലയണല്‍ മെസിയുടെ റിക്കാര്‍ഡിനു അടുത്തെത്തി. നിലവില്‍ കളിച്ചുകൊണ്ടിരിക്കുന്ന താരങ്ങളില്‍ ഏറ്റവും കൂടുതല്‍ രാജ്യാന്തര ഗോളുകള്‍ നേടിയ താരമെന്ന റിക്കാര്‍ഡാണ്...
" />
Headlines