കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറക്കൽ രാജവംശത്തിന്റെ കൊട്ടാരമായ അറക്കൽ കൊട്ടാരത്തിന്റെ(അറക്കൽ കെട്ട്, അറക്കൽ കോട്ട എന്നും പറയപ്പെടുന്നു) ദർബാർ ഹാളാണ് പിന്നീട് സർക്കാറിന്റെ കീഴിൽ മ്യൂസിയം ആയി ഏർപ്പെടുത്തിയത്. ഇതാണ് അറക്കൽ മ്യൂസിയം എന്നറിയപ്പെടുന്നത്. അറയ്ക്കൽ രാജവംശം . കണ്ണൂർ കേന്ദ്രമായി നിലവിലുണ്ടായിരുന്ന കേരളത്തിലെ ഒരു മുസ്‌ലിം രാജവംശമാണ് അറയ്ക്കൽ രാജവംശം.(കണ്ണൂർ രാജവംശം, കണ്ണൂരിന്റെയും ലക്ഷദ്വീപുകളുടെയും സൽത്തനത്ത് എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു). കേരളത്തിലെ ഒരേ ഒരു മുസ്‌ലിം രാജവംശം അറയ്ക്കൽ രാജവംശമായിരുന്നു. മരുമക്കത്തായ സമ്പ്രദായമാണ് ഇവർ...
" />