നല്ല മണമുള്ള ഒരു പച്ചിലമരുന്നാണ് പുതിന. മോയ്‌സ്ചുറൈസറുകള്‍, ക്ലെന്‍സറുകള്‍, ലോഷനുകള്‍ തുടങ്ങിയവയിലെല്ലാം ഇത് അടങ്ങിയിട്ടുണ്ട്. ചര്‍മ്മസംരക്ഷണത്തിന് സഹായിക്കുന്ന എല്ലാ ഉത്പന്നങ്ങളിലും പുതിനയുടെ സാന്നിധ്യം കാണാം. പുതിനയില കൊണ്ട് ചര്‍മ്മത്തിന് ഉണ്ടാകുന്ന ഗുണങ്ങള്‍ മനസ്സിലാക്കാം. ചൊറിച്ചില്‍ അകറ്റും: കൊതുകും മറ്റും കടിച്ച് ശരീരം ചൊറിഞ്ഞുതടുക്കുന്നത് സാധാരണയാണ്. ഈ രീതിയിലുള്ള എന്തെങ്കിലും കാരണത്താല്‍ ചൊറിച്ചില്‍ അനുഭവപ്പെട്ടാല്‍ പുതിനയില തേയ്ക്കുക. ചൊറിച്ചില്‍ മാറും. പുതിനയില ചര്‍മ്മം മൃദുലമാക്കുകയും ചെയ്യും. പേന്‍ ഇല്ലാതാക്കും: നിങ്ങളുടെ തലയില്‍ പേന്‍ ഉണ്ടെന്ന് കരുതുക. പുതിന എണ്ണ...
" />
Headlines