ഛത്തീസ്ഗഢില്‍ 14 മാവോയിസ്റ്റുകളെ സുരക്ഷാസേന എന്‍കൗണ്ടറിലൂടെ വധിച്ചു

ഛത്തീസ്ഗഢില്‍ 14 മാവോയിസ്റ്റുകളെ സുരക്ഷാസേന എന്‍കൗണ്ടറിലൂടെ വധിച്ചു

August 6, 2018 0 By Editor

സുക്മ: ഛത്തീസ്ഗഢില്‍ 14 മാവോയിസ്റ്റുകളെ സുരക്ഷാസേന എന്‍കൗണ്ടറിലൂടെ വധിച്ചു. തിങ്കളാഴ്ച രാവിലെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. സുക്മയിലെ മിക ടംഗ് വനമേഖലയിലാണ് സുരക്ഷാ സേന മാവോയിസ്റ്റുകളെ വധിച്ചത്.

ഇവരില്‍ നിന്നും 16 ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം വെടിവെപ്പ് തുടരുകയാണ്.