കൊല്ലം: ചവറയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ ബിജെപിയുടെ പ്രതിഷേധം. കണ്‍സ്ട്രക്ഷന്‍ അക്കാഡമിയുടെ ചടങ്ങില്‍ അവഗണിച്ചുവെന്ന് ആരോപിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇവരെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു നീക്കി.
" />
Headlines