സുരക്ഷിതമായ സ്ഥലത്ത് കുഞ്ഞുങ്ങളെ ചെരുപ്പില്ലാതെ നടത്തുന്നതാണ് ഉത്തമം. നഗ്‌നപാദരായി നടന്നാല്‍ കുഞ്ഞുങ്ങള്‍ക്ക് ഒരുപാട് ഗുണങ്ങളുണ്ടെന്ന് പഠനം.കുഞ്ഞുങ്ങളില്‍ മോട്ടോര്‍ സ്‌കില്‍സ് അതായത് ഓടാനും ചാടാനുമൊക്കെയുള്ള കഴിവ് ഒക്കെ വര്‍ധിപ്പിക്കുമെന്നാണ് പഠനം പറയുന്നത്. ഓട്ടം പോലെയുള്ള സ്‌പോര്‍ട്‌സിലും മറ്റ് കുട്ടികളെ അപേക്ഷിച്ച് നഗ്‌നപാദരായി നടന്നുശീലിച്ച കുട്ടികള്‍ക്ക് കഴിവ് കൂടുമെന്ന് പഠനത്തില്‍ പറയുന്നു. മസിലുകളുടെ വികാസത്തിനും ഈ നഗ്‌നപാദരായുള്ള നടത്തം നല്ലതാണ്. കാലാണ് ശരീരത്തിന്റെ ഭാരം താങ്ങുന്നത്. അതിനാല്‍ ചെരുപ്പിടാതെ നടക്കുമ്‌ബോള്‍ വളരെ എളുപ്പത്തില്‍ കുഞ്ഞുങ്ങള്‍ ബാലന്‍സിങ്ങ് ശീലിക്കും. ആറ് മുതല്‍...
" />
Headlines